Chicken Potato Cheese Fingers
Chicken Potato Cheese Fingers
ഉരുളക്കിഴങ്ങു (വേവിച്ചത്)2
ചിക്കൻ (വേവിച്ചത് )1/2 കപ്പ്
ചീസ് 1/2 കപ്പ്
ബ്രെഡ്പൊടി 1/2 cup
വെളുത്തുള്ളി 1 tsp
കുരുമുളക്പൊടി 1 tsp
ഒറിഗാനോ 1 tsp
ചില്ലിഫ്ളക്സ് 1 tsp
ആവശ്യത്തിന് ഉപ്പ്
കോട്ടിങ്ങിന് :-
മൈദ 2 tbsp
കോൺഫ്ലോർ 1 tbsp
മുട്ട 1
ബ്രഡ്പൊടി
ഓയിൽ ഫ്രൈചെയ്യാൻ
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു ബാക്കിയുള്ള എല്ലാം മിക്സ് ചെയ്തു ഒരു പാത്രത്തിൽ ഇട്ട് ഒന്ന് പ്രെസ്സ് ചെയ്തു 1/2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ആവാൻ വെക്കുക.
പിന്നീട് പാത്രത്തിൽ നിന്നും മാറ്റി നീളത്തിൽ മുറിക്കുക.
മൈദയും കോൺഫോറും മിക്സ് ചെയ്യുക. മുറിച്ചു വെച്ച കഷ്ണം ആദ്യം ഈ മൈദമിക്സിൽ കവർ ചെയ്തെടുക്കുക. പിന്നെ മുട്ടയിൽ മുക്കിയെടുത്ത് ബ്രെഡ് പൊടിയിൽ കവർ ചെയ്തെടുക്കുക.
ഇത് ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.
മുറിച്ച് എടുക്കുന്നില്ലെങ്കിൽ കൈകൊണ്ട് ഷേപ്പ് ഉണ്ടാക്കിയാലും മതി.
Comments
Post a Comment