5 Minute No Oven No Yeast Pizza
5 Minute പിസ
No oven, No Yeast
*******************
Self Rising flour 140g (1 cup)
Yogurt 140g(Ounces)
ചീസ്
ക്യാപ്‌സിക്കം
തക്കാളി
ഉള്ളി
വേവിച്ച ചിക്കൻ
സെല്ഫ്റൈസിംഗ് ഫ്ളോറും തൈരും ചേർത്ത് കുഴച്ചെടുക്കുക.അല്പം ഒട്ടിപ്പിടിക്കുന്ന രൂപത്തിൽ ആയിരിക്കും മാവ്.
മാവ് പരത്തി ഒരു ഫ്രൈ പാനിൽ ഇട്ട് ഒരു ഭാഗം 2 മിനിറ്റ് ചൂടാക്കുക. അതിന് ശേഷം തിരിച്ചു ഇട്ട് പിസ സോസ് ഉണ്ടെങ്കിൽ അത് ഇതിനു മുകളിൽ എല്ലാഭാഗത്തുമായി പുരട്ടിക്കൊടുത്തു മുകളിൽ അല്പം ചീസ്,ക്യാപ്‌സിക്കം,തക്കാളി കുരുകളഞ്ഞു ചെറുതായി മുറിച്ചത്, ഉള്ളി, വേവിച്ച ചിക്കൻ എന്നിവ ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചു വിതറിക്കൊടുക്കുക.വീണ്ടും ചീസ് ഇട്ട് കൊടുത്ത് അടച്ചുവെച്ചു 2 മിനിറ്റ് വേവിക്കുക. പിസ റെഡി.
English :-
5 Minute Pizza
No oven, No Yeast
*******************
Ingredients:
Self rising flour-1 cup(140g)
Yogurt-5 ounces(140g) (make sure it’s not watery)
Salt to taste
Cooked chicken
Capsicum
Tomato
Cheese
———————————————
Preparation:
Mix up flour & yogurt.Place it onto your board & knead it to a pizza dough.
Roll it out nice & thin.
Take a pan,Place it On low flame,spread some oil to the pan.
Place your dough to it & let it vibe for some time.
Flip it when the bottom is brownish.
Spread out your toppings.
Close it with a lid & cook for 5 mins.
Comments
Post a Comment