പഞ്ചാരപ്പാറ്റ

https://youtu.be/UaSihRQ6iMo




ആവശ്യമായ സാധനങ്ങൾ :-

1/2 കപ്പ്‌ ജീരകശാല റൈസ് / പച്ചരി
2 മുട്ട
ആവശ്യത്തിന് ഉപ്പ്
4, 5 ഏലക്ക
ഓയിൽ ഫ്രൈ ചെയ്യാൻ

ഉണ്ടാക്കുന്ന വിധം :-


അരി കുതിർത്തുവെച്ചു ഉപ്പും ഏലക്കായും ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിന് ശേഷം മുട്ടചേർത്തു എഗ്ഗ് ബിറ്റർ കൊണ്ടോ വിസ്‌ക്കെർ കൊണ്ടോ പത ഉണ്ടാക്കുക. പത വേറൊരു വലിയ ബൗളിലേക്കു മാറ്റി സ്പൂൺ കൊണ്ട് ചൂടായ ഓയിലിലേക്കു ഒഴിച്ച് കൊടുക്കുക. ബ്രൗൺ കളർ ആവുമ്പോൾ തിരിച്ചിട്ടും ഫ്രൈ ചെയ്യുക. പഞ്ചാരപ്പാറ്റ റെഡി.

NB:- 2 ദിവസത്തിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. അതുവരെ ഓയിൽ മാറിക്കിട്ടാൻ മാറ്റിവെക്കേണ്ടതാണ്.

Comments

Popular posts from this blog

KANNUR SPECIAL VELLAPPOLA / STEAMED RICE CAKE

Mutton Paya !! മട്ടൺ സൂപ്പ്