Posts

Showing posts from August 1, 2021

Nawabi Semayi

Image
നവാബി സെമായി ********************* 3 tbsp ഗീ / ബട്ടർ 1 പാക്കറ്റ് സേമിയ 150g(കൂടുതൽ വേണമെങ്കിൽ കൂടുതൽ എടുക്കാം ) 1/4 കപ്പ്‌ പഞ്ചസാരപൊടി 3 tbsp പാൽപ്പൊടി 3 കപ്പ്‌ പാൽ + 1/2 കപ്പ്‌ 2 tbsp കസ്റ്റർഡ് പൗഡർ 2 tbsp കോൺഫ്ലോർ 1/2 കപ്പ്‌ മിൽക്ക്മെയ്ഡ് എസ്സെൻസ്  ഗീ ഒഴിച്ചു സേമിയ നന്നായി വറുത്തെടുക്കുക.  വറന്ന് വരുമ്പോൾ പഞ്ചസാര പൗഡർ ചേർത്ത് നന്നായി വറുക്കുക. കൂടെ പാൽപ്പൊടിയും ചേർക്കുക. എല്ലാം കൂടി കരിഞ്ഞുപോവാതെ നന്നായി  വറുത്തെടുക്കുക. വറുത്തെടുത്ത സേമിയ നേർ പകുതിയാക്കി മാറ്റി ഒരു ഭാഗത്തിൽ വേണമെങ്കിൽ ഫുഡ്‌കളർ ചേർത്ത് കൊടുക്കാം. ഒരു പുഡ്ഡിംഗ് പാത്രത്തിൽ പകുതി സേമിയ ഇട്ട് ലെവൽ ചെയ്തു പ്രെസ്സ് ചെയ്യുക. എന്നിട്ട് മാറ്റിവെക്കുക. ക്രീം തയ്യാറാക്കാൻ 3 കപ്പ്‌ പാൽ ചൂടാക്കാൻ വെക്കുക. 1/2 കപ്പ്‌ പാലിൽ കസ്റ്റാർഡ് പൗഡറും കോൺഫ്ലോർ മിക്സ്‌ ചെയ്തെടുത്തു ചുടായികൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിച്ചു ചെറിയ തീയിൽ വെച്ച് കുറുക്കി എടുക്കുക. മധുരത്തിനായി ഇടക്ക് 1/2 കപ്പ്‌ മിൽക്ക്മെയ്ഡ് ചേർത്കൊടുക്കുക. മിൽക്ക്മെയ്ഡ് ഇല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാരയും കൂടെ 2,3 tbsp പാൽപ്പൊടികൂടി ചേർത്കൊടുത്താൽ മതി. ടേസ്റ്റിനു വേണ്...