Posts

Showing posts from October 29, 2019

KADALAKKAAPPAM / കടലക്കാപ്പം

Image
KADALAKKAAPPAM Tradeeshnal of Malabar Items required: - 1 cup vegetable 1 cup seaweed 2 eggs 5 and 6 cardamom Salt as needed. To yield sugar 1 cup sugar 1/4 cup water Cardamom powder How to make: - Soak the rice and chanadal for 2 and 3 hours. Grind well. Grind with egg, cardamom and salt to taste. Do not add water. Then pour the heated oil through the sieve and fry. Prepare the sugar syrup and pour it into the  snack This is a sweet treat that can be stored for months. കടലക്കാപ്പം  ആവശ്യമായ സാധനങ്ങൾ : - 1 കപ്പ്‌ പച്ചരി 1 കപ്പ്‌ കടലപ്പരിപ്പ് 2 മുട്ട 5, 6 ഏലക്ക ആവശ്യത്തിന് ഉപ്പ്. പഞ്ചസാര വിളയിക്കാൻ 1 കപ്പ്‌ പഞ്ചസാര 1/4 കപ്പ്‌ വെള്ളം ഏലക്കാപ്പൊടി. ഉണ്ടാക്കുന്ന വിധം : - പച്ചരിയും കടലപ്പരിപ്പും 2, 3 മണിക്കൂർ കുതിർത്തു വെക്കുക. നന്നായി അരച്ചെടുക്കണം. തരുതരുപ്പു ഇല്ലാത്തവിധത്തിൽ മുട്ടയും ഏലക്കായും ഉപ്പും ചേർത്ത് അരക്കണം. വെള്ളം ചേർക്കരുത്. പിന്നീട് ചൂടായ ഓയിലിലേക്കു അരിപ്പക്കയിലിലൂടെ ഒഴിച്ച് ഫ്രൈ ചെയ്ത...