Mutton Paya !! മട്ടൺ സൂപ്പ്







https://youtu.be/PdSZIsmOIWY



Mutton tortters



3/4 cup wheat powder

2 bay leaves

Cinnamon stick

5, 6 cloves

5, 6 cardomom

2 sliced onion

2 tbsp ginger garlic paste

1 tbsp coriander powder

2 tsp chilli powder

1/2 tsp turmeric powder

1 tsp cumin powder

Salt to taste

Oil 1/2 cup


Boil for 15 to 30 minutes in cooker . Or in a normal bowl, 3 hours.

First, keep the mutton legs clean with wheat powder. Put wheat powder in mutton bones and leave it for 1/2 hour. After that, take each piece and wipe it with wheat powder. Rinse thoroughly afterwards. This is done to remove the wax and smell of mutton.

Pour the oil into the cooker, add the bay leaves, cinnamon,  cloves, cardamom, and add the onions to the brown color. Then add the mutton legs and stir until they are spicy. Add ginger garlic paste to it and mix. Add spices and mix well. Add salt to taste . Stir in high flame for 3 to 4 minutes.

 Sprinkle water if you feel like it is underneath. After doing this, add 1 liter of water and boil . Then wait until the 2 whistle comes out. Then transfer to a low flame and cook for 15 to 30 minutes.

After 15 minutes, open it and cook until it does not burn. Time depends on each mutton's burn.
After the paya is ready,  add the green chilli bits and  ginger slices and coriander leaves.

NB: - This is a great food for both boys and men.
You can add lemon and drink it into soups or add cubbuss.



കുക്കറിൽ ആണ് ഉണ്ടാക്കുന്നത് എങ്കിൽ 15 to 30 മിനിറ്റ്.

അതല്ല നോർമൽ പാത്രത്തിൽ ആണെങ്കിൽ 3 മണിക്കൂർ.





ആദ്യം മട്ടൺ കാലുകൾ ഗോതമ്പ് പൊടി കൊണ്ട് ക്ലീൻ ആക്കി എടുക്കുക.

ഗോതമ്പ് പൊടി ഇട്ടു എല്ലാ എല്ലുകളിലും തേച്ചു പിടിപ്പിച്ചു 1/2 മണിക്കൂർ വെക്കുക.

അതിന് ശേഷം ഓരോ കഷ്ണവും എടുത്തു ഉരച്ചു എണ്ണ മെഴുക്കുകളയുക.

പിന്നീട് നന്നായി കഴുകി എടുക്കുക.

മുകളിലുള്ള എണ്ണ മെഴുക്കും മണവും മാറിക്കിട്ടാനാണ് ഇതുപോലെ ചെയ്യുന്നത്.



കുക്കറിൽ ഓയിൽ ഒഴിച്ച് അതിലേക്കു ബേ ലീവ്സ്, പട്ട, ഗ്രാമ്പു, ഏലക്ക, എന്നിവചേർത്തു ചൂടായതിനു ശേഷം ഉള്ളി ചേർത്ത് ബ്രൗൺ കളർ ആക്കിയെടുക്കുക.

ശേഷം മട്ടൺ കാലുകൾ ചേർത്ത് കൊടുത്ത് മസാല പിടിക്കുന്നതുവരെ ഇളക്കിക്കൊടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുടിച്ചേർത്തു മിക്സ്‌ ചെയ്യുക.

ശേഷം മസാലപ്പൊടികൾ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ആവശ്യത്തിന് ഉപ്പ് കുടി ചേർക്കുക.

3, 4 മിനിറ്റ് തുടർച്ചയായി ഹൈ ഫ്ളയിമിൽ ഇളക്കിക്കൊണ്ടിരിക്കുക.

അടിക്ക് പിടിക്കും എന്ന് തോന്നുകയാണെങ്കിൽ വെള്ളം കുടഞ്ഞുകൊടുക്കുക.

എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇങ്ങിനെ ചെയ്തതിനു ശേഷം 1 ലിറ്റർ വെള്ളം ചേർത്ത് തിളപ്പിക്കുക. തിളവന്നാൽ കുക്കർ അടച്ചു 2 വിസിൽ വരുന്നത് വരെ കാത്തിരിക്കുക.

പിന്നീട് ലോ ഫ്ളയിമിലേക്കു മാറ്റി 15 മുതൽ 30 മിനിറ്റ് വരെ വേവിക്കുക.

15 മിനിട്ടിനു ശേഷം തുറന്നുനോക്കി വെന്തില്ലെങ്കിൽ വീണ്ടും വേവിച്ചാൽ മതി.

ഓരോ മട്ടൺന്റെ വേവിനനുസരിച്ചായിരിക്കും ടൈം.

വെന്തതിനു ശേഷം പച്ചമുളകും, ഇഞ്ചി നീളത്തിൽ അരിഞ്ഞതും, മല്ലിയിലയും കൊണ്ട് അലങ്കരിക്കാം.

NB :- ഇത് ആൺകുട്ടികൾക്കും ആണുങ്ങൾക്കും വളരെ ഉത്തമമായ ഒരു ഫുഡ്‌ ആണ്.

ചെറുനാരങ്ങ ചേർത്ത് സൂപ്പ് ആയി കുടിക്കുകയോ, കുബ്ബൂസ് കൂട്ടി കഴിക്കുകയോ ചെയ്യാം.


Comments

Post a Comment

Popular posts from this blog

KANNUR SPECIAL VELLAPPOLA / STEAMED RICE CAKE

പഞ്ചാരപ്പാറ്റ