Chocoflan Cake / Cake Pudding
Let's make a pudding today This is a quick pudding cake pudding. It is prepared in 3 steps. Prepare the caramel first. then flan pudding And the cake
Caramel: -
- 1/4 cup sugar
- 3 tbsp water
Flan Pudding: -
- 1 cup of milk
- 1/2 cup sugar
- 3 eggs
- Vanilla
Chocolate Cake: -
- 3 eggs
- 1/2 cup sugar
- 1/2 cup oil
- Vanilla
- 1/2 cup maida
- 1/2 cup co-co powder
- 1tsp baking powder.
Preparation method: -
Boil the milk and sugar to prepare the flan pudding. Add egg and vanilla, cover with milk and simmer over low heat.
Dry all the ingredients to prepare the cake. Then add the eggs, sugar, oil and vanilla and beat it.
Take the pudding tray and pour the flank over the set caramel. Pour the cake batter over it.
The specialty is that flan and cake batter don't mix.
Bake at 180 degrees for 45 minutes.
I simply took a bowl, poured water into it and put the pudding tray over it and cooked. Cover and cook for 30 minutes. If burned, transfer to another container. Then flank the top of the cake below, and the caramel will look like this.
Like this page! See the video too. Please subscribe.
Watch the video
https://youtu.be/LTLjX3CrKog

ഹായ് ഫ്രണ്ട്‌സ്
ഇന്ന് ഒരു പുഡ്ഡിംഗ് ആയാലോ
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന കേക്ക് പുഡ്ഡിംഗ് ആണ് ഇത്.
ഇത് 3 സ്റ്റെപ്പ് ആയാണ് തയ്യാറാക്കുന്നത്.
- ആദ്യം കാരമേൽ തയ്യാറാക്കുക.
- പിന്നെ ഫ്ലാൻ പുഡ്ഡിംഗ്
- പിന്നെ കേക്ക്
കാരമേൽ :-
1/4 കപ്പ് ഷുഗർ
3 tbsp വെള്ളം
ഫ്ലാൻ പുഡ്ഡിംഗ് :-
1 കപ്പ് മിൽക്ക്
1/2 കപ്പ് ഷുഗർ
3 മുട്ട
വാനില
ചോക്ലേറ്റ് കേക്ക് :-
3 മുട്ട
1/2 കപ്പ് ഷുഗർ
1/2 കപ്പ് ഓയിൽ
വാനില
1/2 കപ്പ് മൈദ
1/2 കപ്പ് കോ കോ പൗഡർ
1tsp ബേക്കിംഗ് പൗഡർ
വാനില.
തയ്യാറാക്കുന്ന രീതി :-
1/4 കപ്പ് ഷുഗർ അടുപ്പിൽ വെച്ചു ചൂടാക്കുക. കളർ മാറുമ്പോൾ 3 tbsp വെള്ളം ചേർത്ത് കാരമേൽ ചെയ്തെടുക്കുക. ചൂടോടെ പുഡ്ഡിംഗ് തയ്യാറാക്കേണ്ട പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ആവാൻ മാറ്റിവെക്കുക.
ഫ്ലാൻ പുഡ്ഡിംഗ് തയ്യാറാക്കാൻ പാലും ഷുഗറും ചുടാക്കിയെടുക്കുക. മുട്ടയും വാനിലയും ചേർത്ത് പതപ്പിച്ചു ചെറു ചൂടോടെ പാൽ ചേർത്ത് മാറ്റി വെക്കുക.
കേക്ക് തയ്യാറാക്കാൻ ഡ്രൈ ഐറ്റം എല്ലാം അരിച്ചു വെക്കുക. അതിനു ശേഷം മുട്ടയും ഷുഗറും ഓയിലും വാനിലയും ചേർത്ത് ബീറ്റ് ചെയ്തതിനു ശേഷം ഡ്രൈ ഐറ്റം കുറച്ഛ് കുറച്ചായി ചേർത്ത് മിക്സ് ചെയ്തെടുക്കുക.
പുഡ്ഡിംഗ് ട്രേ എടുത്തു സെറ്റ് ആയ കാർമേലിന് മുകളിലേക്കു ഫ്ലാൻ അരിച്ചുകൊണ്ടു ഒഴിച്ച് കൊടുക്കുക. ഇതിനു മുകളിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക.
ഫ്ലാനും കേക്ക് ബാറ്ററും മിക്സ് ആവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ബേക്ക് ചെയ്യുകയാണെങ്കിൽ 180 ഡിഗ്രിയിൽ 45 മിനുട്ട്.
ഞാൻ സാദാരണ ഒരു പാത്രം എടുത്തു അതിലേക്കു വെള്ളം ഒഴിച്ച് റിംഗ് ഇട്ടു അതിനു മുകളിൽ പുഡ്ഡിംഗ് ട്രേ വെച്ചു വേവിച്ചെടുക്കുകയാണ് ചെയ്തത്.
30 മിനുട്ട് അടച്ചു വെച്ചു വേവിക്കുക. ചുടുപോയാൽ വേറൊരു പാത്രത്തിലേക്ക് മാറ്റികൊടുക്കാം.
അപ്പോൾ താഴെ കേക്ക് മുകളിൽ ഫ്ലാൻ, കാരമേൽ ഈ രൂപത്തിൽ കാണാം.
ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യണേ.
വീഡിയോ കൂടി കാണാണേ. സബ്സ്ക്രൈബ് കൂടി ചെയ്യണേ.
വീഡിയോ കാണാൻ
https://youtu.be/hdrIZLfKCj8
Comments
Post a Comment