Posts

Showing posts from September, 2019

Mutton Paya !! മട്ടൺ സൂപ്പ്

Image
https://youtu.be/PdSZIsmOIWY Mutton tortters 3/4 cup wheat powder 2 bay leaves Cinnamon stick 5, 6 cloves 5, 6 cardomom 2 sliced onion 2 tbsp ginger garlic paste 1 tbsp coriander powder 2 tsp chilli powder 1/2 tsp turmeric powder 1 tsp cumin powder Salt to taste Oil 1/2 cup Boil for 15 to 30 minutes in cooker . Or in a normal bowl, 3 hours. First, keep the mutton legs clean with wheat powder. Put wheat powder in mutton bones and leave it for 1/2 hour. After that, take each piece and wipe it with wheat powder. Rinse thoroughly afterwards. This is done to remove the wax and smell of mutton. Pour the oil into the cooker, add the bay leaves, cinnamon,  cloves, cardamom, and add the onions to the brown color. Then add the mutton legs and stir until they are spicy. Add ginger garlic paste to it and mix. Add spices and mix well. Add salt to taste . Stir in high flame for 3 to 4 minutes.  Sprinkle water if you feel like it is under...

പഞ്ചാരപ്പാറ്റ

Image
https://youtu.be/UaSihRQ6iMo ആവശ്യമായ സാധനങ്ങൾ :- 1/2 കപ്പ്‌ ജീരകശാല റൈസ് / പച്ചരി 2 മുട്ട ആവശ്യത്തിന് ഉപ്പ് 4, 5 ഏലക്ക ഓയിൽ ഫ്രൈ ചെയ്യാൻ ഉണ്ടാക്കുന്ന വിധം :- അരി കുതിർത്തുവെച്ചു ഉപ്പും ഏലക്കായും ചേർത്ത് നന്നായി അരച്ചെടുക്കുക. അതിന് ശേഷം മുട്ടചേർത്തു എഗ്ഗ് ബിറ്റർ കൊണ്ടോ വിസ്‌ക്കെർ കൊണ്ടോ പത ഉണ്ടാക്കുക. പത വേറൊരു വലിയ ബൗളിലേക്കു മാറ്റി സ്പൂൺ കൊണ്ട് ചൂടായ ഓയിലിലേക്കു ഒഴിച്ച് കൊടുക്കുക. ബ്രൗൺ കളർ ആവുമ്പോൾ തിരിച്ചിട്ടും ഫ്രൈ ചെയ്യുക. പഞ്ചാരപ്പാറ്റ റെഡി. NB:- 2 ദിവസത്തിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. അതുവരെ ഓയിൽ മാറിക്കിട്ടാൻ മാറ്റിവെക്കേണ്ടതാണ്.